മഴയത്ത് പ്രാക്ടീസ് ചെയ്ത കോഹ്‌ലിയും, ഫുട്ബോൾ കളിച്ച സഞ്ജുവിന്റെ അച്ഛനും; എൻഗിഡിയുടെ രക്ഷകൻ തുറന്നത് ക്രിക്കറ്റ് ഓർമ്മപ്പുസ്തകം
ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോഴാണ് ലുങ്കി എൻഗിഡിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. ആ സമയത്ത് സ്റ്റേഡിയത്തിന് പുറത്ത് ഗതാഗത നിയന്ത്രണ ചുമതലയുണ്ടായിരുന്ന ...











