ലൂട്ടിയൻസിനെ തൂത്തെറിഞ്ഞ് മോദി; രാഷ്ട്രപതി ഭവനിൽ ഇനി ‘രാജാജി’ യുഗം! അടിമത്തത്തിന്റെ അടയാളങ്ങൾ ഓരോന്നായി മായുന്നു;
ഭാരതത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പോരാട്ടത്തിൽ മറ്റൊരു ചരിത്ര നിമിഷം കൂടി. ദശകങ്ങളായി രാഷ്ട്രപതി ഭവന്റെ നടുമുറ്റത്ത് സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് വാസ്തുശില്പി എഡ്വിൻ ലൂട്ടിയൻസിന്റെ ...








