‘വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയടക്കമുള്ള തുറമുഖങ്ങളില്‍ കൂടുതല്‍ ആഡംബര കപ്പലുകള്‍, കര്‍മപദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് കപ്പല്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ കര്‍മപദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കൊച്ചിയടക്കമുള്ള തുറമുഖങ്ങളില്‍ കൂടുതല്‍ ആഡംബരനൗകകളും യാത്രികരും എത്തുന്നതിനായി വിസ നിയമങ്ങളും നികുതി വ്യവസ്ഥകളും ഇളവു ചെയ്യും. ...