‘എല്ലാം തന്നത് അയ്യപ്പൻ, പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മഹാശക്തി‘: അയ്യപ്പൻ പരീക്ഷിച്ച് അനുഗ്രഹിച്ച അനുഭവം പങ്കുവെച്ച് എം ജി ശ്രീകുമാർ
പത്തനംതിട്ട: മണ്ഡലകാലങ്ങളിൽ തുടർച്ചയായി സൂപ്പർ ഹിറ്റ് അയ്യപ്പ ഭക്തിഗാനങ്ങൾ ഒരുക്കി ആബാലവൃദ്ധം ഭക്തജനങ്ങളുടെ അഭിനന്ദനങ്ങൾക്ക് പാത്രമാകാറുള്ള ഗായകനും സംഗീത സംവിധായകനുമാണ് എം ജി ശ്രീകുമാർ. ‘കണ്ണോളം കണ്ടത് ...