m.swaraj

അഡ്വ.ജയശങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ, ജയശങ്കറിനെതിരെ ഇനി പ്രതികരിക്കാനില്ല-വീഡിയൊ

അഡ്വക്കറ്റ് ജയങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ. ഇടതുപക്ഷം അധികാരത്തില്‍ എത്തുമ്പോഴൊക്കെ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് ആരോപിക്കുന്നു. ...

ലോ അക്കാദമി സമരം എം സ്വരാജിന് ചെറിയ കാര്യം: കൊച്ചു കൊച്ചു കൊച്ചു കാര്യങ്ങള്‍ ചോദിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉപദേശം

കൊച്ചി : എറണാകുളം പ്രസ് ക്ലബില്‍ വോ അക്കാദമി വിഷയത്തില്‍ അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് കൊച്ചു കൊച്ചു കാര്യങ്ങള്‍ ചോദിക്കരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം ...

ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ പോസ്റ്റില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എം സ്വരാജിനെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. ലോ അക്കാദമി വിഷയത്തില്‍ പ്രതികരിച്ച എം സ്വരാജിന്റെ ...

‘മനോവൈകൃത കഴുതക്കാമങ്ങളുടെ ചുവട്ടില്‍ കയ്യൊപ്പിടാന്‍ താല്‍പര്യമില്ല’ ലോ അക്കാദമി സമരത്തില്‍ പ്രതികരിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ എം സ്വരാജിന്റെ പ്രതികരണം. കള്ള് കുടിച്ച കുരങ്ങനെ തേള് കടിച്ചത് പോലെയെന്ന് അഡ്വ. ജയശങ്കറിന് പരോക്ഷ അധിക്ഷേപം

  തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഇതുവരെ മൗനം പാലിച്ച എം സ്വരാജ് എംഎല്‍എ ഒടുവില്‍ ...

‘വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂ’, വിമര്‍ശവുമായി എം. സ്വരാജ്

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശവുമായി എം. സ്വരാജ് എം.എല്‍.എ. അനവസരത്തില്‍ അബദ്ധം പറഞ്ഞു കൊണ്ട് എല്ലാവരേയും മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണെന്ന് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ...

യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് എം.സ്വരാജ് എം.എല്‍.എ

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ കളിയാക്കി എം.സ്വരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭ അടുത്ത പത്തു ദിവസത്തേക്ക് ...

‘സിപിഐ ലേഖനം തനിക്കെതിരായ പുലഭ്യം പറച്ചില്‍’ സിപിഐക്ക് മറുപടി പറഞ്ഞ് എം സ്വരാജ്

കൊച്ചി: ഇടതുമുന്നണിക്കു തലവേദന സൃഷ്ടിച്ച് സിപിഐയും സിപിഎം നേതാവ് എം.സ്വരാജ് എംഎല്‍എയും തമ്മിലുള്ള വാക് പോര് പാരമ്യത്തില്‍. സിപിഐ മുഖപത്രമായ ജനയുഗത്തില്‍ തനിക്കെതിരെ വന്ന വിമര്‍ശനത്തിനു മറുപടിയുമായാണ് ...

”സ്വരാജ് ചരിത്രമറിയാത്ത കഴുത…”; സ്വരാജ് എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’

തിരുവനന്തപുരം: സി.പി.എം നേതാവ് എം. സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ചരിത്രമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് നാല്‍പതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കില്‍ തലയില്‍ തക്കാളികൃഷി നടത്തുന്നതാണ് നല്ലതെന്ന് ജനയുഗത്തില്‍ ...

‘പി രാജുവിന്റെ തൊലിക്കട്ടിക്ക് നൊബേല്‍ സമ്മാനം നല്‍കണം’ സിപിഐ -സിപിഎം പോരിന് എരിവ് പകര്‍ന്ന് എം സ്വരാജിന്റെ പ്രസ്താവന

കൊച്ചി: സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ് തന്നോട് പരാതി പറഞ്ഞുവന്നെ പി.രാജുവിന്റെ പ്രസ്താവനയ്ക്ക് എം സ്വരാജിന്റെ മറുപടി. പി രാജൂവിന്റെ പ്രസ്താവന താന്‍ വായിച്ചുവെന്നും ഇങ്ങനെയൊക്കെ പറയാന്‍ ...

‘സിപിഐക്കാരെ കാണാന്‍ മലപ്പുറത്ത് നിന്ന് തൃശ്ശൂര്‍വരെ വരേണ്ടി വന്നു’-സിപിഐയെ കളിയാക്കി എം സ്വരാജ് എംഎല്‍എ

കൊച്ചി: മലപ്പുറത്ത് നിന്ന് തൃശ്ശൂര്‍വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടിയതെന്നും ഇപ്പോഴും അതില്‍ വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും എം സ്വരാജ് എംഎല്‍എ കളിയാക്കി. എറണാകുളം ജില്ലയിലെ ...

സഭയില്‍ ബൈബിള്‍ വചനം ഉദ്ധരിച്ചത് ആരെയും വിമര്‍ശിക്കാനല്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: സഭയില്‍ ബൈബിള്‍ വചനം ഉദ്ധരിച്ചത് ആരെയും വിമര്‍ശിക്കാനല്ലെന്ന് തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്. ബൈബിള്‍ ആഴത്തില്‍ പഠിക്കാത്തതുകൊണ്ടാണ് ചിലര്‍ തന്നെ വിമര്‍ശിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. ...

മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യ സംഭാഷണം വരെ ‘ചോര്‍ത്തി’ വിമര്‍ശനത്തിന് മറുപടി പറഞ്ഞ് എം സ്വരാജ്

മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യസംഭാഷണത്തിലെ വിമര്‍ശനങ്ങള്‍ക്ക് വരെ മറുപടി പറഞ്ഞത് തൃപ്പൂണിത്തുറയില്‍ നിന്ന് ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ്. ചില മാധ്യമപ്രവര്‍ത്തകര്‍ ആരോടോ പറഞ്ഞ സ്വകാര്യ സംഭാഷണത്തിലെ ശക്തമായ ...

‘ രാവിലെ സിപിഐ.. ഉച്ചയ്ക്ക് ആര്‍എസ്എസ്. ‘ അഡ്വക്കറ്റ് ജയശങ്കറിനെ പരിഹസിച്ച് എം സ്വരാജ്

തനിക്കെതിരെ  വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന രാഷട്രീയ നിരീക്ഷകന്‍ അഡ്വ: ജയശങ്കറിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ മറുപടി. സി പി ഐ യുടെ 'നേതാവാണെന്നു സമ്മതിക്കുന്ന ...

‘തൃപ്പൂണിത്തുറ സ്വരാജിന്റെ രാഷ്ട്രീയ ശവപ്പറമ്പ്’ വൈറലായി അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതികരണം- വീഡിയൊ

തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശകനായ അഡ്വക്കറ്റ് എം ജയശങ്കര്‍ വിഎസ് അനുകൂലികള്‍ക്ക് മുന്‍തൂക്കമുള്ള തൃപ്പൂണിത്തുറ സ്വരാജിന് ...

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് സിപിഎം സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. സി.എം ദിനേശ്മണി മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് എം സ്വരാജിനെ മത്സരിപ്പിക്കാന്‍ ...

‘വെളുക്കെ ചിരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത് തന്റെ ശൈലിയല്ല, എം വിജയകുമാറിനെ പരിഹസിച്ച് എം സ്വരാജ്. സ്വരാജിനെ കുപിതനാക്കിയത് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍

'സ്വരാജിന് ഞാനും എന്റെ തേങ്ങ വെട്ടുകാരനും എന്ന മനോഭാവം' ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ എം സ്വരാജിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം മലപ്പുറം : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയില്‍് ...

‘മുണ്ടുടുത്ത മുസോളിനി’, ‘മുഴുത്ത പട്ടി,’ ‘പരനാറി’ പിണറായി വിഷയത്തില്‍ ബല്‍റാം-സ്വരാജ് പോര് തുടരുന്നു

  പിണറായി വിജയനെ കൊലപാതകങ്ങളുടെ ആസൂത്രകനായി സൂചിപ്പിച്ചു കൊണ്ട് വി.ടി ബല്‍റാം എംഎല്‍എ ഇട്ട പോസ്റ്റിനെ ചൊല്ലി ബല്‍റാം- എം സ്വരാജ് വാക് പോര് തുടരുന്നു. പോസ്റ്റിന് ...

ഡിവൈഎഫ്‌ഐ എവിടെയും രക്ഷാബന്ധന്‍ സംഘടിപ്പിച്ചിട്ടില്ലെന്ന് എം സ്വരാജ്

ഡിവൈഎഫ്‌ഐ കേരളത്തില്‍ എവിടെയും രക്ഷ ബന്ധന്‍ സംഘടിപ്പിച്ചിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ഡിവൈഎഫ്‌ഐ രക്ഷാബന്ധന്‍ സംഘടിപ്പിക്കുന്നുവെന്ന് കാണിച്ചുള്ള വ്യാജപോസ്റ്ററും, വ്യാജ ബോര്‍ഡുമൊക്കെ ഫോട്ടോഷോപ്പ് തരികിടയാണെന്ന് ...

വി.എസിനെ വെട്ടി പട്ടിക്ക് ഇട്ടകൊടുക്കണമെന്ന് പറഞ്ഞതായുള്ള പ്രചരണം ഹീനം, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് എം സ്വരാജ് പ്രതികരിക്കുന്നു

തിരുവനന്തപുരം: തനിക്കെതിരായ നടക്കുന്നതു നീചമായ നുണ പ്രചാരണമാണെന്നും, വി.എസിനോട് എന്നും ആദരവു മാത്രമാണുള്ളതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist