വെള്ളിത്തിരയിൽ നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ ; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ച് താരം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരേസമയം നിരവധി ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ മലയാളികളുടെ പ്രിയതാരം ...








