‘പഞ്ച്’ എന്ന കുട്ടി കുരങ്ങനെ സ്വന്തമാക്കാൻ ആൻഡ്രൂ ടേറ്റിന്റെ 2 കോടി ഓഫർ; പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ കുരുന്നിന്റെ കഥ കണ്ണീരണിയിക്കുന്നത്
സോഷ്യൽ മീഡിയയിലെ പുതിയ സെൻസേഷനായ 'പഞ്ച്' എന്ന ജാപ്പനീസ് മക്കാക്ക് കുട്ടി കുരങ്ങനെ വാങ്ങാൻ വൻ തുക വാഗ്ദാനം ചെയ്ത് വിവാദ ഇൻഫ്ലുവൻസർ ആൻഡ്രൂ ടേറ്റും സഹോദരൻ ...








