യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
മാസിഡോണിയ: മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. മാസിഡോണിയയുടെ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയുന്ന നടപടി ഉപേക്ഷിച്ചതോടെ ആയിരങ്ങള്‍ ഗ്രീസില്‍നിന്ന് മാസിഡോണിയയിലേക്കു പ്രവഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ ...