മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ ബോഡി ഫ്രെയിം ; നിർമ്മാണം പൂർത്തിയായതായി റെയിൽവേ മന്ത്രി
ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ കോച്ചിന്റെ ബോഡി ഫ്രെയിം നിർമ്മാണം പൂർത്തിയായതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വഡോദരയിൽ നടന്ന ചടങ്ങിലാണ് ...








