കല്‍ക്കരി കുംഭകോണക്കേസ്, കോണ്‍ഗ്രസ് നേതാവ് മധുകോഡ കുറ്റക്കാരനെന്ന് സിബിഐ കോടതി
ഡല്‍ഹി:കല്‍ക്കരി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മധുകോഡ കുറ്റക്കാരനെന്ന് കോടതി. മധുകോഡയും മുന്‍ കരിക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയും കുറ്റക്കാരനാണെന്നും ഇരുവരും ക്രിമിനല്‍ ...