കതിരൂര്‍ മനോജ് വധക്കേസ്: പ്രതി മധുസൂദനനു ഉപാധികളോടെ ഇടക്കാല ജാമ്യം
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനു ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു.തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെയാണ് മധുസൂദനന്‍ തലശ്ശേരി ...