കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനു ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു.തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെയാണ് മധുസൂദനന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ആഗസ്റ്റ് ആറിനു കേസ് വീണ്ടും പരിഗണിയ്ക്കും.
Discussion about this post