മദ്രസ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി: മദ്രസ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
ജമാല്‍പൂര്‍: മദ്രസ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ മദ്രസ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. മദ്രസ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് അധ്യാപകരെ പോലീസ് അറസ്റ്റ് ...