കുടവയറും കോമാളിവേഷവും ചാർത്തിക്കൊടുത്തതാരെന്ന ചോദ്യത്തിന് ഒരുത്തരം; തൃക്കാക്കരയപ്പൻ സാക്ഷാൽ വിഷ്ണു ഭഗവാൻ; കെ. സുരേന്ദ്രൻ
എറണാകുളം: മഹാബലി സാക്ഷാൽ വിഷ്ണു ഭഗവാൻ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീശങ്കരനും പിന്ന ശ്രീനാരായണ പരമഗുരുദേവനും തെറ്റായി വ്യാഖ്യാനിക്കപട്ട കേരളക്കരയിൽ മഹാബലിയെക്കുറിച്ചും തെറ്റായ ...