കള്ളപ്പണം വെളുപ്പിക്കൽ കേസ്; മഹാദേവ് ബെറ്റിംഗ് ആപ്പ് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പായ മഹാദേവിനെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ആപ്പ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കി. മഹാദേവ് ഉൾപ്പെടെ 21 വാതുവയ്പ്പ് ആപ്പുകൾ ബ്ലോക്ക് ചെയ്യാനാണ് ഐടി ...