പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനം : ഒറ്റ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നത് 1000 കോടിയുടെ വികസന പദ്ധതികൾ
ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി സന്ദർശനത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഏതാണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികൾ. ഉത്തർപ്രദേശിലെ 34 പദ്ധതികളാണ് ഒറ്റ ദിവസം ...








