ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’
വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'മഹാരാജ' ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ നിർമ്മിക്കുന്ന ആദ്യ തമിഴ് ...








