മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഡിസംബർ 15 ന്; മുപ്പതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും
മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാറിന്റെ മന്ത്രി സഭാ വികസനം ഡിസംബർ 15 ന് നടക്കും . നാഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ ...