മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റു ; മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു
മുംബൈ : മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുള്ള പട്ടേൽ കൊല്ലപ്പെട്ടു. അകോല ജില്ലയിലെ ഒരു മസ്ജിദിൽ പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ അതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ...








