പത്ര വിതരണക്കാരനിൽ നിന്ന് എൻഐഎ തലപ്പത്തേക്ക്;മഹാരാഷ്ട്ര പോലീസ് മേധാവി സദാനന്ദിന്റെ യാത്ര
2008 നവംബർ 26. മുംബൈ നഗരം ഭീതിയിലാഴ്ന്ന ആ കറുത്ത രാത്രിയിൽ, തന്റെ അധികാര പരിധിക്ക് പുറത്തായിരുന്നിട്ടും കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തിയ അഡീഷണൽ പോലീസ് ...








