ഭക്തിഗാനത്തിന്റെ അകമ്പടിയോടെ ശിവരാത്രി ഘോഷയാത്ര ; ശിവഭക്തരെ ആക്രമിച്ച് കലാപശ്രമവുമായി മതമൗലികവാദികൾ
ഭോപ്പാൽ; ശിവരാത്രിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് നേരെ ആക്രമണവുമായി മതമൗലിക വാദികൾ. മദ്ധ്യപ്രദേശിലെ ചാന്ദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗാൽഗാവ് ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്രയെ അനുഗമിക്കുന്ന ഒരു വാഹനത്തിൽ ശിവഭക്തിഗാനം ...