ശിവഭഗവാന്റെ സംഹാരയാത്രയും ക്രിയാത്മകമെന്ന് രാഷ്ട്രപതി; അത് വഴിയൊരുക്കുന്നത് പ്രപഞ്ചത്തിന്റെ പുനസൃഷ്ടിക്കും നവചൈതന്യത്തിനും
കോയമ്പത്തൂർ: ശിവഭഗവാന്റെ സംഹാരയാത്രയും ക്രിയാത്മകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രപഞ്ചത്തിന്റെ പുനസൃഷ്ടിക്കും നവചൈതന്യത്തിനുമാണ് അത് വഴിയൊരുക്കുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ ...