കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു
കേരളത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ താമര വിരിയിച്ച ബിജെപിയുടെ വിജയാഘോഷവും പുതിയ ചർച്ചയാകുന്നു. മാരാർജി ഭവനിൽ നടന്ന ബിജെപിയുടെ വിജയാഘോഷത്തിൽ കാവി പതാകയിലെ ...








