ശബരിമല മേൽശാന്തി നറുക്കെടുപ്പ് തട്ടിപ്പോ? പ്രമുഖ ദൈവജ്ഞൻ ഡോക്ടർ മഹേന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ചർച്ചയാവുന്നു
പത്തനംതിട്ട: ശബരിമല മേൽ ശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ടുള്ള ഡോ. മഹേന്ദ്ര കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആകുന്നു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് സുതാര്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ...