‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്
ഓസ്ട്രേലിയൻ ടീമിന്റെ നെറ്റ്സിൽ പന്തെറിഞ്ഞ് ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന ആന്ധ്രക്കാരനായ ബറോഡ ഓഫ് സ്പിന്നർ മഹേഷ് പിഥിയ, തനിക്ക് മേൽ വീണ നിഴലുകളിൽ നിന്ന് മോചനം നേടി ...








