ഇത് നിയമലംഘനമാണ്, ദർഗ പൊളിച്ചില്ലെങ്കിൽ ഞങ്ങൾ ഗണപതിക്ഷേത്രം പണിയും; ഒടുവിൽ കടലിനോട് ചേർത്ത് നിർമിച്ച ദർഗ പൊളിച്ച് ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ
മുംബൈ; മഹാരാഷ്ട്രയിലെ മാഹിം തീരമേഖലയിൽ തീരസംരക്ഷണ നിയമം ലംഘിച്ച് പണിത വിവാദ ദർഗ ബുൾഡോസറിന്റെ സഹായത്തോടെ പൊളിച്ചുനീക്കി ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. കനത്ത പോലീസ് സുരക്ഷയിലാണ് ...