സാര്‍ക്ക് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി സുഷമാ സ്വരാജ്
ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ നടത്തിയ അനൗദ്യോഗിക യോഗത്തില്‍ നിന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാതിവഴി ഇറങ്ങിപ്പോയി. സുഷമാ ...