ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിക്കുന്ന രീതി സിപിഎം തുടരുകയാണ് ; പുരോഹിതനെ വിവരദോഷിയെന്ന് വിളിച്ചത് ഞെട്ടിക്കുന്നത് ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ...