ആധാർ ഇനി കൈയിൽ വേണ്ട, ഗൂഗിൾ വാലറ്റിലുണ്ടാകും; പുതിയ ഫീച്ചറുമായി ഗൂഗിൾ; പ്രവാസികൾക്കും നാട്ടുകാർക്കും ആശ്വാസം
ഡിജിറ്റൽ ഇന്ത്യയുടെ കരുത്ത് കൂട്ടി ആധാർ കാർഡുകൾ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. യുഐഡിഎഐയുമായി (UIDAI) ചേർന്നാണ് ഗൂഗിൾ ഈ പുത്തൻ സൗകര്യം ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ...








