Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആധാർ ഇനി കൈയിൽ വേണ്ട, ഗൂഗിൾ വാലറ്റിലുണ്ടാകും; പുതിയ ഫീച്ചറുമായി ഗൂഗിൾ; പ്രവാസികൾക്കും നാട്ടുകാർക്കും ആശ്വാസം

by Brave India Desk
Apr 28, 2026, 12:27 pm IST
in India
Share on FacebookTweetWhatsAppTelegram

ഡിജിറ്റൽ ഇന്ത്യയുടെ കരുത്ത് കൂട്ടി ആധാർ കാർഡുകൾ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. യുഐഡിഎഐയുമായി (UIDAI) ചേർന്നാണ് ഗൂഗിൾ ഈ പുത്തൻ സൗകര്യം ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഇനിമുതൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഒറിജിനലോ ഫോട്ടോസ്റ്റാറ്റോ കയ്യിൽ കരുതുന്നതിന് പകരം സ്മാർട്ട്ഫോണിലെ ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാം. ആധാർ-പാൻ ലിങ്കിംഗ് പോലെ ഒന്നല്ല ഇതെന്നും, പകരം സുരക്ഷിതമായി ആധാർ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇതെന്നും ഗൂഗിൾ വ്യക്തമാക്കി.

ആധാർ വെരിഫിക്കേഷൻ ലളിതമാക്കുന്ന ‘ആധാർ വെരിഫയബിൾ ക്രെഡൻഷ്യൽസ്’ എന്ന ഓഫ്‌ലൈൻ വെരിഫിക്കേഷൻ പ്രോട്ടോക്കോൾ വഴിയാണ് ഈ സേവനം ലഭ്യമാകുക. നിലവിൽ പിവിആർ സിനിമാസ് (PVR INOX), ഭാരത് മാട്രിമോണി തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഗൂഗിൾ വാലറ്റ് വഴിയുള്ള ആധാർ വെരിഫിക്കേഷൻ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. താമസിയാതെ മൈഗേറ്റ് (MyGate), സ്‌നാബിറ്റ് (Snabbit) തുടങ്ങിയവരും ഈ സേവനത്തിലേക്ക് എത്തും. വിമാനത്താവളങ്ങളിലും മറ്റ് സർക്കാർ ഇതര സ്ഥാപനങ്ങളിലും പ്രായം തെളിയിക്കാനോ അഡ്രസ് വെരിഫിക്കേഷൻ നടത്താനോ ഇത് എളുപ്പമാകും.

Stories you may like

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗൂഗിൾ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘സെലക്ടീവ് ഡിസ്‌ക്ലോഷർ’ (Selective Disclosure) എന്ന ഫീച്ചർ വഴി ആവശ്യമുള്ള വിവരങ്ങൾ മാത്രം കൈമാറാൻ ഉപഭോക്താവിന് സാധിക്കും. ഉദാഹരണത്തിന്, ഒരാൾക്ക് തന്റെ പ്രായം മാത്രമാണ് വെരിഫൈ ചെയ്യേണ്ടതെങ്കിൽ ആധാർ നമ്പറോ അഡ്രസ്സോ വെളിപ്പെടുത്താതെ തന്നെ അത് പൂർത്തിയാക്കാം. വിവരങ്ങൾ ഫോണിൽ തന്നെ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നത്. ആഗോള ഡിജിറ്റൽ ഐഡി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സിസ്റ്റം നിർമ്മിച്ചിരിക്കുന്നതെന്ന് ഗൂഗിൾ വാലറ്റ് ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ അലൻ സ്റ്റാപെൽബെർഗ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ആപ്പുകളും സ്ഥാപനങ്ങളും ഈ സേവനത്തിന്റെ ഭാഗമാകുന്നതോടെ ഫിസിക്കൽ കാർഡുകളുടെ ഉപയോഗം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗൂഗിൾ വാലറ്റ് ഉള്ള എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ സൗകര്യം ലഭ്യമായിത്തുടങ്ങും.

Tags: MAINAadhaar is now linkedGoogle accountInactive google accounts
ShareTweetSendShare

Latest stories from this section

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

Latest News

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies