അപകടത്തിന് മുൻപ് ഇരുവരും എംഡിഎംഎ ഉപയോഗിച്ചു; ശ്രീക്കുട്ടിയും അജ്മലും ലഹരിയ്ക്ക് അടിമകൾ
കൊല്ലം: സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തുന്നതിന് മുൻപ് ശ്രീക്കുട്ടിയും അജ്മലും എംഎഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ്. പ്രതികൾക്ക് വേണ്ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ ആണ് പോലീസ് ഇക്കാര്യം ...