വയനാട് ഉരുൾപൊട്ടൽ മുതൽ ജയ്പൂർ ടാങ്കർ സ്ഫോടനം വരെ ; 2024 ൽ ഇന്ത്യ നടുങ്ങിയ 10 ദുരന്തങ്ങൾ
2024 അവസാനത്തോട് അടുക്കുകയാണ്. നിരവധി നല്ല വാർത്തകൾ ഉണ്ടായത് പോലെ തന്നെ നിരവധി ദുരന്തങ്ങൾക്കും ഈ വർഷം സാക്ഷിയായി. അവയിൽ പ്രകൃതിദുരന്തങ്ങൾ മുതൽ റെയിൽ, വ്യോമ അപകടങ്ങൾ ...