ഒരേ റോക്കറ്റ് രണ്ട് വ്യത്യസ്ത ദൗത്യങ്ങള്‍ക്കായി ഉപയോഗിച്ച് ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്
ഫ്‌ളോറിഡ: ശൂന്യാകാശ ദൗത്യങ്ങള്‍ക്ക് പുതിയ മുന്നേറ്റമേകി പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച സ്‌പേസ് എക്‌സ് ...