തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിക്ക് ഒടുവില്‍ വിശ്വസ്തനും കൈവിട്ടു: വഞ്ചിച്ചെന്ന് കമല്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്ന ഡോ.ആര്‍. മഹേന്ദ്രനും ...