malabar express

ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി; റെയിൽവേ കാറ്ററിംഗ് ജീവനക്കാരൻ അറസ്റ്റിൽ

ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി; റെയിൽവേ കാറ്ററിംഗ് ജീവനക്കാരൻ അറസ്റ്റിൽ

എറണാകുളം: ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്ന യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ എക്സ്പ്രസിലെ ...

ട്രെ​യി​ന്‍‌ യാ​ത്രാ​നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു; പു​തി​യ നി​ര​ക്കു​ക​ള്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വരും

മലബാര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന്‍ ജീവനൊടുക്കി

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയ്ക്ക് വച്ച് മറ്റൊരു ...

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍ ...

അര്‍ധരാത്രിയില്‍ അമൃത, മലബാര്‍,ദിബ്രുഗഡ്  എക്‌സ്പ്രസുകള്‍ അപായപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

അര്‍ധരാത്രിയില്‍ അമൃത, മലബാര്‍,ദിബ്രുഗഡ് എക്‌സ്പ്രസുകള്‍ അപായപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കോട്ടയം : അര്‍ധരാത്രിയില്‍ അമൃത, മലബാര്‍, ദിബ്രുഗഡ് എക്‌സ്പ്രസുകള്‍ അപായപ്പെടുത്താന്‍ ശ്രമം. രാത്രി പത്തിനും പുലര്‍ച്ചെ മൂന്നരയ്ക്കുമിടയിലാണ് മൂന്നിടത്തായി അട്ടിമറിശ്രമമുണ്ടായത്. ഇതോടെ റയില്‍വേ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist