സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിൽ നടന്ന വൻ മണൽക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സി.പി.എം ഭരണസമിതിയിലെ പ്രമുഖർ ഉൾപ്പെടെ 23 പേർക്കെതിരെയാണ് കുറ്റപത്രം. മണലെടുപ്പിന് ...








