മലപ്പുറത്ത് മൂന്ന് മുസ്ലീം യുവാക്കള്‍ക്ക് വെട്ടേറ്റു
മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു . ജംഷീര്‍, ആഷിഖ്, സല്മാന് എന്നിവര്‍ക്കാണ് വെട്ടറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. കാറില്‍ ...