സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താൻ പുതിയ ജില്ലകൾ രൂപീകരിക്കണമെന്നും ജില്ലാ വിഭജനം അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്. മലപ്പുറത്ത് വെച്ചുനടന്ന ജില്ലാ സമ്മേളനത്തിലാണ് ...








