ആദ്യത്തെ കൺമണിയെത്തി; കുഞ്ഞിക്കെകളെ കയ്യിൽ പിടിച്ച് തേജസ്; ആശംസകളുമായി ആരാധകർ
ആദ്യത്തെ കൺമണിയെ വരവേറ്റ് സെലിബ്രിറ്റി കപ്പിൾസായ തേജസും മാളവികയും. അടുത്തിടെയാണ് ഹോസ്പ്പിറ്റലിലേക്ക് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നതിന്റെ വേ്‌ളാഗ് മാളവിക പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞ് പിറന്നുവെന്ന ...