ജീവനൊടുക്കിയ ഭർത്താവിന്റെ അഭിമാനത്തിനായി ഒരു സ്ത്രീ നടത്തിയ അവിശ്വസനീയമായ പോരാട്ടം;കഫേ കോഫി ഡേയെ മാളവിക രക്ഷിച്ചതെങ്ങനെ?
ഒരു സാമ്രാജ്യം തകർന്നടിയുമ്പോൾ ഭയന്നോടുന്നവരെയല്ല, ആ തകർച്ചയുടെ ചിതയിൽ നിന്ന് വിസ്മയങ്ങൾ കെട്ടിപ്പടുക്കുന്നവരെയല്ലേ നാം യഥാർത്ഥ നായകർ എന്ന് വിളിക്കേണ്ടത്? ബിസിനസ്സ് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ...








