പ്രമുഖ ഗ്രൂപ്പിൽ ഇൻട്രോ പോസ്റ്റ് ഇട്ട വീട്ടമ്മയുടെ ചിത്രം അശ്ളീല ഗ്രൂപ്പുകളിൽ, ഗ്രൂപ്പിനെതിരെ വീട്ടമ്മ
ഇപ്പോഴത്തെ ട്രെൻഡ് ആണ് പല ഗ്രൂപ്പുകളിലും പല വിധത്തിലുള്ള ചലഞ്ച് ഫോട്ടോകളും ഇൻട്രോ പോസ്റ്റുകളും. ഇതിൽ അടങ്ങിയ ചതിക്കുഴികളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ ...