ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…’; ബ്രിക്സ് വേദിയിൽ കിഷോർ കുമാറിന്റെ എവർഗ്രീൻ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഗൗരവമേറിയ നയതന്ത്ര ചർച്ചകൾക്കിടയിൽ സദസ്സിനെ ഒന്നടങ്കം കയ്യിലെടുത്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ മനോഹരമായ ഗാനാലാപനം. ഇന്ത്യൻ സംഗീത ...








