നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടം ; 10 പേർ മരിച്ചു
ക്വാലാലംപൂർ : നാവികസേനയുടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 10 പേർ മരിച്ചു. മലേഷ്യൽ നാവികസേനയുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ലുമുട്ട് നേവൽ ബേസിൽ ഇന്ന് രാവിലെ 9. ...








