മദ്യപിച്ചെത്തി വീട്ടിൽ അതിക്രമം; യുവാവിനെ ടെമ്പോ വാനിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഭാര്യയും ഭാര്യാ സഹോദരനും (വീഡിയോ)
സൂറത്ത്: മദ്യപിച്ചെത്തി പതിവായി വീട്ടിൽ അക്രമം നടത്തുന്ന യുവാവിനെ ഭാര്യയും ഭാര്യാ സഹോദരനും ചേർന്ന് ടെമ്പോ വാനിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഗുജറാത്തിലെ സൂറത്തിലെ കഡോദാരയിലാണ് സംഭവം. ...