ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി; അന്വേഷണം
കാസർകോട് : ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. ബേക്കലിലാണ് സംഭവം. നഗ്നതാ പ്രദർശനം നടത്തിയ ആളുകടെ വീഡിയോ യുവതി മൊബൈലിൽ ചിത്രീകരിച്ചു. സംഭവത്തിൽ ബേക്കൽ പോലീസ് ...