ലങ്കൻ മണ്ണിൽ കന്നി സെഞ്ചുറിയുമായി തിരുവനന്തപുരംകാരൻ മാനവ്; യുവ പ്രതിഭയ്ക്ക് കയ്യടിച്ച് സഞ്ജു സാംസൺ; യഥാർത്ഥ പിൻഗാമിയെന്ന് ആരാധകർ
ശ്രീലങ്ക അണ്ടർ 19 ടീമിനെതിരായ അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ കന്നി സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ യുവതാരം മാനവ് കൃഷ്ണയെ പ്രശംസിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ ...









