ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്കെതിരെ പൊലീസ് നടപടി, യെദിയൂരപ്പ അടക്കമുള്ള നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
മംഗളൂരു: ബി.ജെ.പിയുടെ 'മംഗളൂരു ചലോ' ബൈക്ക് റാലിക്കെതിരെ നടപടിയുമായി കര്‍ണാടക പൊലീസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അടക്കം നിരവധി ബി.െജ.പി നേതാക്കളെ പൊലീസ് ...