ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ; ആറ് വർഷത്തിനിപ്പുറവും തുടരുന്ന ജൈത്രയാത്ര
ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ. ഇസ്രോയുടെ മാർസ് ഓർബിറ്റൽ മിഷനിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ഫോബോസിന്റെ ചിത്രം ...