Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ; ആറ് വർഷത്തിനിപ്പുറവും തുടരുന്ന ജൈത്രയാത്ര

by Brave India Desk
Jul 4, 2020, 06:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗൾയാൻ. ഇസ്രോയുടെ മാർസ് ഓർബിറ്റൽ മിഷനിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം ഫോബോസിന്റെ ചിത്രം മംഗൾയാൻ പകർത്തിയത്.

2014 സെപ്റ്റംബർ 24 മുതൽ ചൊവ്വയെ പ്രദക്ഷിണം വയ്ക്കുന്ന മംഗൾയാൻ പേടകത്തിന് വെറും മൂന്നുവർഷത്തെ ആയുസ്സ് മാത്രമാണ് ഐ എസ് ആർ ഓ കണക്കുകൂട്ടിയിരുന്നതെങ്കിലും ആറു കൊല്ലത്തിനു ശേഷവും മംഗൾയാൻ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

Stories you may like

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

ഫോബോസ് എന്നത് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. 1548.3 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഉപഗ്രഹത്തിന് ഇതിൽ നടക്കുന്ന നിരന്തരമായ പൊട്ടിത്തെറിയുടേയും ഉൽക്കാപതനത്തിന്റേയും കാരണമായി ക്രമരഹിതമായ രൂപമാണുള്ളത്. ഇതിലെ ഉൽക്കാപതനം കൊണ്ടുണ്ടായ വലിയ ഗർത്തങ്ങൾ മംഗൾയാൻ എടുത്ത ചിത്രത്തിൽ വ്യക്തമായി കാണാനാകും.ഉൽക്കാശിലകൾക്ക് സമാനമായ ധാതുക്കളാൽ നിർമ്മിതമാണ് ഈ ഉപഗ്രഹം എന്നാണ് കരുതപ്പെടുന്നത്.

ചൊവാഗ്രഹത്തിന്റെ പ്രതലത്തെപ്പറ്റിയും അവിടുത്തെ ധാതുക്കളുടെ ഘടനയെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും പഠിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് 2013 നവംബർ അഞ്ചാം തീയതി മംഗൾയാൻ പദ്ധതി വിക്ഷേപണം നടത്തിയത്. ഒൻപത് മാസം കൊണ്ട് ചൊവ്വയുടേ ഭ്രമണപഥത്തിലെത്തിയ പേടകം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നത് അത്ഭുതകരമാണ്. ചൊവ്വയെപ്പറ്റി മാത്രമല്ല ചൊവ്വയുടെ ഉപഗ്രഹങ്ങളെപ്പറ്റിയും പഠിക്കാൻ ഇന്നും മംഗൾയാൻ വഴി സാധിക്കുന്നു.

Tags: mangalyanImage of Phobos
Share1
Tweet
Send
Share

Latest stories from this section

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

Latest News

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies