കോടതി കയറിയ മിഠായി;90’s കിഡ്‌സിന്റെ പോക്കറ്റിലെ നിധി;തകർച്ചയുടെ വക്ക്… 🥭 വിപണിയിലെ വമ്പന്മാരെ തോൽപ്പിച്ച മാംഗോ ബെെറ്റ്
സ്കൂൾ യൂണിഫോമിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുവെച്ച ആ തിളങ്ങുന്ന മഞ്ഞക്കവർ... ക്ലാസ്സ് മുറിയിലെ ബെഞ്ചിനടിയിലിരുന്ന് അധ്യാപകൻ കാണാതെ നാവിലൊളിപ്പിച്ച ആ മാമ്പഴമധുരം. 90-കളിൽ ജനിച്ച ഏതൊരു മലയാളിക്കും ...








